Thodupuzha

സ്വകാര്യ ബസ് ദേഹത്ത് കയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചു

 

 

തൊടുപുഴ :കെ .എസ്.ആര്‍ ടിസി ടെര്‍മിനലിന് സമീപം സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രക്കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു .ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. പുറപ്പുഴ സ്വദേശി റിട്ട. എസ്.ഐ ചന്ദ്രന്‍ നാറാണത്ത് ആണ് മരിച്ചത്.

ദേഹത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു

Related Articles

Back to top button
error: Content is protected !!