ThodupuzhaUncategorized

ബി.ജെ.പി സഹകരണ അദാലത്ത് നടത്തും

കുമാരമംഗലം: സര്‍വീസ് സഹകരണ ബാങ്കിന്റ ഭരണസമിതിക്കെതിരേ 17 ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ രാവിലെ 11ന് കുമാരമംഗലം എന്‍.എസ്.എസ് കരയോഗം ഹാളില്‍ സഹകരണ അദാലത്ത് നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!