Thodupuzha

നാഷണലിസ്റ്റ് കിസാന്‍ സഭ പ്രതിഷേധിച്ചു

തൊടുപുഴ: യു.പിയില്‍ കര്‍ഷക പോരാളികളെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കിസാന്‍ സഭ പ്രത്യക്ഷ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് പി.എം. ജോസഫ് മാസ്റ്ററും, ക്ലെമന്റ് മാത്യുവും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!