Thodupuzha

എല്‍.ഐ.സി. ഏജന്റ്‌സ്  ഫെഡറേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

 

 

തൊടുപുഴ: എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായി ജോര്‍ജ് അഗസ്റ്റിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി വി.എ. ശിവന്‍പിള്ള, വൈസ് പ്രസിഡന്റുമാരായി കെ.ജെ. പൗലോസ്, പി. കാമരാജ്, ജോയിന്റ് സെക്രട്ടറിയായി സി.കെ. ജേക്കബ്, ട്രഷററായി സാജുപോള്‍ എന്നിവരേയും തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്റ് പി.എന്‍. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ കോട്ടയം ഡിവിഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.ഒ. ജോര്‍ജ്, സെക്രട്ടറി കെ.സി. വര്‍ഗീസ്, കെ.സി. ത്രേസ്യാമ്മ, ജഗല്‍കുമാര്‍, സൈജന്‍ സ്റ്റീഫന്‍, ബിജു ജോസഫ്, ജോസഫ് കുര്യന്‍, സെബാസ്റ്റ്യന്‍ ജോസഫ്, സി.സി. അനില്‍കുമാര്‍, സാബു നെയ്യശേരി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!