ChuttuvattomThodupuzha

തൊടുപുഴ അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജില്‍ ഡെന്റല്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു

തൊടുപുഴ : അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജ് പൊതുജനങ്ങള്‍ക്കായി ആശ്വാസ് എന്ന പേരില്‍ ഡെന്റല്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു. ഡെന്റല്‍ ഇന്‍ഷുറന്‍സ് പദ്ധതി വഴി ഡെന്റല്‍ കോളേജില്‍ ലഭിക്കുന്ന എല്ലാ ചികിത്സകളും മിതമായ നിരക്കില്‍ ലഭ്യമാകും.വ്യക്തിഗതമായോ കുടുംബമായോ അംഗത്വം ലഭിക്കുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8078235890

Related Articles

Back to top button
error: Content is protected !!