ChuttuvattomThodupuzha

തൊടുപുഴ ഫിലിം സൊസൈറ്റി ചലച്ചിത്ര പ്രദര്‍ശനം ഇന്ന്

തൊടുപുഴ : തൊടുപുഴ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനം ഇന്ന് നടക്കും. വൈകിട്ട് 4.45 ന് തൊടുപുഴ സില്‍വര്‍ ഹില്‍സ് തീയറ്ററിലാണ് പ്രദര്‍ശനം നടക്കുന്നത്. ഫിലിം സൊസൈറ്റി അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വ അപേക്ഷ നല്‍കുന്നതിനുമുള്ള സൗകര്യവും പരിപാടിയില്‍ ഉണ്ടായിരിക്കും. ഫോണ്‍: 9447753482 9447776524

Related Articles

Back to top button
error: Content is protected !!