ChuttuvattomThodupuzha

തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : ടൂറിസം വകുപ്പിന്റെ തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടൂ തത്തുല്യം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഡിഗ്രിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. http://www.fcikerala.org  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ കരിയര്‍ ഗൈഡന്‍സിനും പ്രിന്‍സിപ്പാള്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തൊടുപുഴ. ഫോണ്‍ : 04862 224601, 9400455066.

Related Articles

Back to top button
error: Content is protected !!