ChuttuvattomThodupuzha

തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ ദേശീയ പതാക ഉയര്‍ത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ജയശങ്കര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച് കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍, സെയ്തു മുഹമ്മദ് വടക്കയില്‍, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടില്‍, ഇ.എ അഭിലാഷ്, സജിത്ത് കുമാര്‍, അസോസിയേഷന്‍ – യൂത്ത് വിംഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!