ChuttuvattomThodupuzha

അവധി ദിവസങ്ങളിലും തൊടുപുഴ നഗരസഭ റവന്യൂ വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും

തൊടുപുഴ : പെസഹാ വ്യാഴം , ദുഃഖവെള്ളി , ഈസ്റ്റര്‍ തുടങ്ങിയ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച് 31 വരെ എല്ലാദിവസവും തൊടുപുഴ നഗരസഭ റവന്യൂ വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രൊഫഷണല്‍ ടാക്‌സുകള്‍ അടയ്ക്കാനും ലൈസന്‍സ് പുതുക്കുവാനും മറ്റും അവസരമുണ്ടായിരിക്കുമെന്നും തൊഴില്‍നികുതി കെട്ടിട നികുതി അടക്കാനുള്ളവര്‍ക്ക് പിഴ പലിശ കൂടാതെ അടയ്ക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 31 ആണെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!