Thodupuzha

30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം

തൊടുപുഴ: പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഭിന്നശേഷിക്കാരായ എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഏഴിനകം തൊടുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടു ഹാജരായോ, തപാല്‍ മുഖാന്തിരമോ, ഇ-മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04862-222172

Related Articles

Back to top button
error: Content is protected !!