Thodupuzha

മദ്യവിപത്തും ബോധവല്‍ക്കരണ വിഷയമാക്കണം: മദ്യനിരോധന സമിതി

തൊടുപുഴ: സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ മദ്യവിപത്തുകൂടി ഉള്‍പ്പെടുത്തണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്റ് മാളിയേക്കല്‍, ബി.ആര്‍. കൈമള്‍ കരുമാടി, ശശി വയനാട്, ടി. ചന്ദ്രന്‍ കണ്ണൂര്‍, ഇസാബിന്‍ അബ്ദുള്‍ കരീം, ആന്റണി പന്തല്ലൂ ക്കാരന്‍, പാസ്റ്റര്‍ ജോസഫ് അമ്പാട്ട്, മജീദ് മാടമ്പാട്ട്, പപ്പന്‍ കന്നാട്ടി, സില്‍ബി ചുനയംമാക്കല്‍, വെളിപാലത്ത് ബാലന്‍, എ.കെ. സുല്‍ത്താന്‍, റോയി ജോര്‍ജ്, എ. രഘു മാസ്റ്റര്‍, ഈപ്പന്‍ കരിയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!