Thodupuzha

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ഫ്ളാഷ് മോബ് നടത്തി

തൊടുപുഴ: ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി പന്നിമറ്റം അനുഗ്രഹ നികേതന്‍ സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളും. മങ്ങാട്ടുകവലയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ യോഗവും ഫ്ളാഷ് മോബും നടത്തി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍ .ബാബു പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു . മുനിസിപ്പല്‍ കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷത വഹിച്ചു .വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ്, പി.ടി.എ പ്രസിഡന്റ് ബെന്നി ,എം.പി .ടി .എ പ്രസിഡന്റ് സിന്ധു റോയി, .പെയ്ഡ് സംഘടനയുടെ ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂബിയന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!