Thodupuzha

ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സൗജന്യ പരിശീലന ക്ലാസ്സ്

തൊടുപുഴ: ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന്‍ ഒഴിവിലേക്കു നടത്തുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സൗജന്യ പരിശീലന ക്ലാസ്സ് നല്‍കുന്നു. 2022 ഒക്ടോബര്‍ 12(ബുധന്‍ ) രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ കോട്ടയം കൊമേര്‍ഷ്യല്‍ ബാങ്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളിലാണ് ക്ലാസ്സ് നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍ 9037779234,9847976633.

 

 

 

Related Articles

Back to top button
error: Content is protected !!