Thodupuzha

കാഡ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഡയറക്ടറായി ജീസ് ജോർജിനെ തിരഞ്ഞെടുത്തു

തൊടുപുഴ : കാഡ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ വിദേശ നിക്ഷേപകരുടെ പ്രതിനിധിയായി ഖത്തറിൽ നിന്നുള്ള ജീസ് ജോർജിനെ തിരഞ്ഞെടുത്തു . ഗൾഫ് നാടുകളിലെക്കുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി ചുമതല നിർവഹിക്കുന്നതിനാണ് ജീസ് ജോർജിനെ തിരഞ്ഞെടുത്തത്. ഗൾഫ് മേഖലയിൽ ജൈവ സുഗന്ധവ്വ്യഞ്ജനങ്ങൾക്കുള്ള വർധിച്ചുവരുന്ന ഡിമാൻഡ് ഉപയോഗപ്പെടുത്തി ജില്ലയിലെ കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കാനാകുന്നതിന് കഴിയുമെന്ന് ചെയർമാൻ ആൻ്റണി കണ്ടിരിക്കൽ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!