Thodupuzha

തൊടുപുഴ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ

തൊടുപുഴ: തൊടുപുഴ വില്ലേജ് ഓഫീസിന്  മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലയിലെ ഭൂപ്രശനങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കു മുന്നിലും നടക്കുന്ന സമരത്തിന്റെ ഭാഗമായി നടത്തിയ ധർണ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ഷിബിലി സാഹിബ് , ടി.ജെ പീറ്റര്‍, നേതാക്കളായ ടി.എല്‍ അക്ബര്‍ , പി.ആര്‍ രാജേഷ് ബാബു, സിബി ജോസഫ്, റോബിന്‍ മൈലാടി, കെ.ജി സജിമോന്‍, പി.സി ജയന്‍ , എസ് ഷഫീക് , പി.വി അച്ചാമ്മ , ജോസഫ് കുര്യന്‍, മാത്യു കുര്യന്‍ , ജോസ് ലറ്റ് മാത്യു, ഷിബു സ്‌കറിയ, ജയകുമാര്‍ , പി.പി ജോസ്, അന്‍സാരി, ജയ്‌സണ്‍ അഞ്ചേരി, നിബു കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!