ChuttuvattomThodupuzha

തൊടുപുഴ ഉപജില്ല ശാസ്ത്രോത്സവം വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിൽ നടത്തി

തൊടുപുഴ: ഉപജില്ല ശാസ്ത്രമേള വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു കോണിക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തൊടുപുഴ ഉപജില്ല എ.ഇ.ഒ ഷീബ മുഹമ്മദ്, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി,സ്കൂൾ പ്രിൻസിപ്പൽ ജിനോ ജോർജ്ജ് ,സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി മാത്യു , സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്റി സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയ് മോൾ സന്തോഷ്, മണക്കാട് പഞ്ചായത്ത് വാർഡ് മെമ്പർ ടിസ്സി ജോബ് എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!