ChuttuvattomThodupuzha
തൊടുപുഴ പടിഞ്ഞാറേക്കൂറ്റ് കുടുംബയോഗ വാര്‍ഷികം 11ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/360_F_458317812_mII1UDttzlGDl52OzZbJcEbZmo3Z0c3L.jpg?resize=598%2C360&ssl=1?v=1715082035)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പടിഞ്ഞാറേക്കൂറ്റ് കുടുംബയോഗ വാര്‍ഷികം 11ന് വയനാട് പുല്‍പ്പള്ളി സീതമൗണ്ട് സെന്റ് ജോസഫ് പള്ളിയില്‍ നടത്തും. രാവിലെ 8.30ന് വി. കുര്‍ബാന, 10.30ന് പ്രസിഡന്റ് ജോയി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളനം. സമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് എമിരേറ്റസിന് സ്വീകരണം നല്‍കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)