Thodupuzha

കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട .ക്ലർക്ക് ആക്കപ്പടിക്കൽ എ .വി .ജെയിംസ് (ക്ലർക്ക് സാർ -84 )നിര്യാതനായി .

അഞ്ചിരി :കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട .ക്ലർക്ക് ആക്കപ്പടിക്കൽ എ .വി .ജെയിംസ് (ക്ലർക്ക് സാർ -84 )നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 22 .09 .2021 ബുധൻ രാവിലെ 11 നു വീട്ടിൽ ആരംഭിച്ച്‌ തലയനാട് ലൂർദ് മാതാ പള്ളിയിൽ .ഭാര്യ അന്നക്കുട്ടി ആലക്കോട് പരുന്താനിയിൽ കുടുംബാംഗം .മക്കൾ :സാജൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) രാജു (ലൂണാർ റബേഴ്‌സ് ,തൊടുപുഴ ),സോമൻ (വൈസ് പ്രസിഡന്റ് ,ആലക്കോട് ഗ്രാമ പഞ്ചായത്ത് ) നെൽസൺ (ഇസാഫ് ബാങ്ക് ,മുംബൈ ).

മരുമക്കൾ :സിമി ,ഇടമുളയിൽ (കോളപ്ര ),ബിസീന ,പടിഞ്ഞാറേടത്ത് (തലയനാട് ),ജോസ്‌ലി ,മാളിയേക്കൽ (ആലക്കോട് ),റ്റിജി,മാടത്താനി (കൊടകര ).

Related Articles

Back to top button
error: Content is protected !!