Thodupuzha

ബി.എം.എസ് തൊഴിലാളിദിനം ആചരിച്ചു

തൊടുപുഴ: ഭാരതീയ മസ്ദൂര്‍സംഘം തൊടുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളിദിനം ആചരിച്ചു. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഡ്വ. എന്‍. കൃഷ്ണചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബുമോന്‍ കെ., പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. വാസുദേവ്, പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ ഉപാധ്യക്ഷന്‍ എന്‍. ഹരികുമാര്‍, ബി.എം.എസ്.ആര്‍.എ ജില്ലാ സെക്രട്ടറി വിശാല്‍ ചന്ദ്രന്‍, കെ.എസ്.ടി എംപ്ലോയീസ് സംഘം തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് വിനോദ്കുമാര്‍, അമല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!