Thodupuzha

അനുശോചിച്ചു

കരിങ്കുന്നം: ചെങ്ങറ ആദിവാസി ഭൂസമരത്തിന് നേതൃത്വം കൊടുത്ത ളാഹ ഗോപാലന്റെ നിര്യാണത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ സാംസ്‌കാരിക കേന്ദ്രം അനുശോചിച്ചു. ചെയര്‍മാന്‍ കെ.ജി.സന്തോഷ് കാവതിയാംകുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍. സഹജന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ഷാജി, കെ.സുഗുണന്‍, ആര്‍. രാജു, അനില്‍ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!