Thodupuzha

വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പോലീസ് പിടികൂടി

തൊടുപുഴ : വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി .മുട്ടം-പെരുമറ്റം റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ബൈക്കിൽ കഞ്ചാവുമായി വന്നവർ പോലീസിന്റെ പിടിയിലായത് .പാലാ കൊട്ടാരംകുന്നേൽ ജോമോൻ (27 ) ആണ് പിടിയിലായത് .ഒപ്പമുണ്ടയിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപെട്ടു .രണ്ടു കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത് .തൊടുപുഴ എസ്.ഐ .ബൈജു .പി .ബാബുവിന്റെ നേതൃതത്തിലാണ് ഇയാളെ പിടികൂടിയത് .

Related Articles

Back to top button
error: Content is protected !!