Thodupuzha

സി.പി.ഐ പ്രതിഷേ സംഗമം നടത്തി

തൊടുപുഴ: വനിതാ സംവരണബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേ സംഗമം നടത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സലിം കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹിള സംഘ താലൂക്ക് പ്രസിഡന്റ് സുജ ഷാജി അധ്യക്ഷത വഹിച്ചു. സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി ജോയി, വി.ആര്‍ പ്രമോദ്, മോളി രാജ്, പി.ജി വിജയന്‍, മുഹമ്മദ് അഫ്‌സല്‍, ഷീല സന്തോഷ്, ബിന്ദു ഷാജി, ഫാത്തിമ അസീസ്, ബിന്ദു രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!