Thodupuzha

ഓണ്‍ലൈന്‍  പഠന ക്ലാസ്

തൊടുപുഴ: വായനപക്ഷാചരണത്തിന്റെ ഭാഗമായി കോലാനി ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തില്‍ രണ്ടിന് രാവിലെ പത്തുമുതല്‍ പന്ത്രണ്ട് വരെ എസ്.എസ്.എല്‍.സി, പ്ലസ്ടു ഉപരിപഠന സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ക്ലാസ് നടത്തും. ജെ.സി.ഐ ട്രെയ്‌നര്‍ കെ.ആര്‍. സോമരാജന്‍ ക്ലാസ് നയിക്കും. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫോണ്‍: 9074684599, 914862221254.

Related Articles

Back to top button
error: Content is protected !!