Thodupuzha

കോവിഡ് -19: ധനസഹായത്തിന് അപേക്ഷിക്കാം

കേരളാ ഷോപ്സ് ആന്‍ഡ് കമ്മേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ ധനസഹായം ലഭിക്കാത്തവര്‍ക്ക് 1000 രൂപ കോവിഡ് -19 ധനസഹായം വിതരണം ചെയ്യുന്നു. ഇതിന് തുക ലഭിക്കാത്ത അംഗങ്ങള്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12. അപേക്ഷ സമര്‍പ്പിക്കുന്നതിന് http://boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച അംഗങ്ങളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍, കൃത്യമായ അക്കൗണ്ട് വിവരങ്ങള്‍ ഇടുക്കി ജില്ലാ ഓഫീസില്‍ അറിയിക്കണം. ഫോണ്‍-:04862 229474, 8281120739

Related Articles

Back to top button
error: Content is protected !!