Thodupuzha

കെ.എസ്.കെ.ടി.യു. ധര്‍ണ നടത്തി

തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.ഐ.ടി.യു കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്‍. ഷാജി ഉദ്ഘാടനം ചെയ്തു. ഓട്ടോ-ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ.കെ. കബീര്‍ സംസാരിച്ചു. കെ.എ. ജബ്ബാര്‍, സജി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!