Thodupuzha

ഇടുക്കി ജില്ലയില്‍ 351 പേര്‍ക്ക് കൂടി കോവിഡ്, 235 പേർക്ക് രോഗമുക്തി, ടിപിആർ – 7.71%

ഇടുക്കി ജില്ലയില്‍ 351 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.71

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

235 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 8

 

ആലക്കോട് 6

 

അറക്കുളം 5

 

അയ്യപ്പൻകോവിൽ 19

 

ചക്കുപള്ളം 6

 

ചിന്നക്കനാൽ 1

 

ദേവികുളം 4

 

ഇടവെട്ടി 4

 

ഏലപ്പാറ 4

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 12

 

കാമാക്ഷി 1

 

കാഞ്ചിയാർ 5

 

കരിമണ്ണൂർ 18

 

കരിങ്കുന്നം 7

 

കട്ടപ്പന 15

 

കോടിക്കുളം 2

 

കൊക്കയാർ 3

 

കൊന്നത്തടി 29

 

കുടയത്തൂർ 25

 

കുമാരമംഗലം 2

 

കുമളി 12

 

മണക്കാട് 2

 

മാങ്കുളം 2

 

മുട്ടം 20

 

നെടുങ്കണ്ടം 8

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 2

 

പീരുമേട് 5

 

പെരുവന്താനം 1

 

പുറപ്പുഴ 5

 

രാജാക്കാട് 5

 

രാജകുമാരി 10

 

ശാന്തൻപാറ 1

 

തൊടുപുഴ 36

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 2

 

ഉപ്പുതറ 1

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 9

 

വാത്തിക്കുടി 10

 

വാഴത്തോപ്പ് 5

 

വെള്ളത്തൂവൽ 6

 

വെള്ളിയാമറ്റം 25

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വാത്തിക്കുടി തോപ്രാംകുടി സ്വദേശി (32).

 

വാത്തിക്കുടി മന്നാത്തറ സ്വദേശി (39).

 

വാത്തിക്കുടി മന്നാത്തറ സ്വദേശിനി (33).

 

കുമളി സ്വദേശി (22).

 

പീരുമേട് പള്ളിക്കുന്ന് സ്വദേശി (58).

 

 

Related Articles

Back to top button
error: Content is protected !!