Thodupuzha

ഇടുക്കി ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.

ഇടുക്കി ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 426 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 13

 

ആലക്കോട് 6

 

അറക്കുളം 20

 

അയ്യപ്പൻകോവിൽ 1

 

ചക്കുപള്ളം 12

 

ദേവികുളം 1

 

ഇടവെട്ടി 5

 

ഏലപ്പാറ 1

 

കഞ്ഞിക്കുഴി 1

 

കാഞ്ചിയാർ 5

 

കരിമണ്ണൂർ 2

 

കരുണാപുരം 12

 

കട്ടപ്പന 5

 

കോടിക്കുളം 6

 

കൊക്കയാർ 1

 

കൊന്നത്തടി 2

 

കുടയത്തൂർ 3

 

കുമാരമംഗലം 16

 

കുമളി 28

 

മണക്കാട് 7

 

മാങ്കുളം 4

 

മരിയാപുരം 1

 

മൂന്നാർ 1

 

മുട്ടം 2

 

നെടുങ്കണ്ടം 12

 

പാമ്പാടുംപാറ 3

 

പെരുവന്താനം 3

 

പുറപ്പുഴ 2

 

രാജകുമാരി 1

 

ശാന്തൻപാറ 1

 

തൊടുപുഴ 48

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 2

 

ഉപ്പുതറ 17

 

വണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 7

 

വാത്തിക്കുടി 2

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 1

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അറക്കുളം സ്വദേശിനി (21).

 

കുടയത്തൂർ സ്വദേശിനി (29).

 

തൊടുപുഴ സ്വദേശിനികൾ (42, 34).

 

തൊടുപുഴ സ്വദേശി (17).

 

കുമളി സ്വദേശി (34).

 

 

Related Articles

Back to top button
error: Content is protected !!