Thodupuzha

ജോയിന്റ് കൗണ്‍സില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി 

തൊടുപുഴ : : ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനത്തിന് തുടക്കമായി. പ്രതിനിധിസമ്മേളനത്തിന് മുന്നോടിയായി ജോയിന്റ് കൗണ്‍സില്‍ ജില്ലാകമ്മിറ്റി ഓഫീസിനു മുന്നില്‍ ജില്ലാപ്രസിഡന്റ് ആര്‍. ബിജുമോന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി വി.ആര്‍ ബീനാമോള്‍, സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!