Thodupuzha

മാരിയിൽ ടയേഴ്സ് ഉടമ മോഹനൻ നായർ നിര്യാതനായി

തൊടുപുഴ :മാരിയിൽ ടയേഴ്സ് ഉടമ മോഹനൻ നായർ നിര്യാതനായി. സംസ്കാരം മുവാറ്റുപുഴ രണ്ടാറ്റിൻ കരയിലുള്ള സ്വവസതിയിൽ രാവിലെ 11.30 ന് ഭാര്യ രാജശ്രീ മോഹൻ, മക്കൾ ഹരികൃഷ്ണൻ, ജയകൃഷ്ണൻ (മാരിയിൽ ടയേഴ്സ് )മീര ശ്രീജിത്ത്, മരുമക്കൾ ശ്രീജിത്ത് പത്മനാഭൻ ,( മർച്ചൻ്റ് നേവി)ഡോ.സ്നേഹ ഹരി കൃഷ്ണൻ

Related Articles

Back to top button
error: Content is protected !!