Thodupuzha

ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ധര്‍ണ 20 ന്

തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നിയോജക മണഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 20 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ധര്‍ണ നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍, കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ് എന്നിവര്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധന പിന്‍വലിക്കുക, പൊതു മേഖലസ്ഥാപനങ്ങളും പൊതു മുതലുകളും കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

Related Articles

Back to top button
error: Content is protected !!