Thodupuzha

തൃശൂർ പൂ​​​രം വെ​​​ടി​​​ക്കെ​​​ട്ട് വീ​​​ണ്ടും മാ​​​റ്റി​​​വ​​​ച്ചു.

തൃ​​​ശൂ​​​ർ: മ​​​ഴ​​​യെ​​​ത്തുട​​​ർ​​​ന്ന് പൂ​​​രം വെ​​​ടി​​​ക്കെ​​​ട്ട് വീ​​​ണ്ടും മാ​​​റ്റി​​​വ​​​ച്ചു. മാ​​​നം തെ​​​ളി​​​ഞ്ഞാ​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യോ അ​​​തി​​​നു​​​ മു​​​ന്പോ ന​​​ട​​​ത്താ​​​നാ​​​ണു ധാ​​​ര​​​ണ. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് കൈ​​​ക്കൊ​​​ള്ളേ​​​ണ്ട തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​ചെ​​​യ്ത് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഹ​​​രി​​​ത വി. ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

Related Articles

Back to top button
error: Content is protected !!