ChuttuvattomMoolammattam

കടുവ സാന്നിധ്യം: ഭീതി ഒഴിയാതെ പ്രദേശവാസികള്‍

മൂലമറ്റം: മൂലമറ്റത്ത് കടുവയെ കണ്ടെന്നസംഭവത്തില്‍ ഭീതി ഒഴിയാതെ നാട്ടുകാര്‍. ബുധനാഴ്ച രാത്രി 8.30ഓടെ മൂലമറ്റം കെഎസ്ആര്‍റ്റിസി സ്റ്റാന്റിന് മുന്നില്‍ കുടി വൈദ്യുതി ബോര്‍ഡ് കോളനിയിലേക്ക് കടുവ കയറിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍. ഇതോടെ സമീപവാസികളെല്ലാം ഭീതയില്‍ കഴിയുകയാണ്. ഇനിയും കടുവയെ കണ്ടാല്‍ വെടിവയ്ക്കാന്‍ അനുമതി നല്‍കണമെന്നും നാട്ടുകാര്‍ ആവിശ്യപ്പെട്ടു. കാട്ടുപന്നിയെ വെടിവയ്ക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!