ChuttuvattomObitThodupuzha

താഴത്തുപാറയ്ക്കാട്ട് മഠത്തില്‍ റ്റി.കെ.മഹാദേവ അയ്യര്‍ (79) നിര്യാതനായി

തൊടുപുഴ: താഴത്തുപാറയ്ക്കാട്ട് മഠത്തില്‍ റ്റി.കെ.മഹാദേവ അയ്യര്‍(79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3.30ന് തൊടുപുഴ ബ്രാഹ്‌മണ ജനസമൂഹം ശ്മശാനത്തില്‍. ഭാര്യ: വീണ മഹാദേവന്‍, മക്കള്‍: ഉമ ഹരിഹരന്‍, ഹേമ അഭിലാഷ്, ഐശ്വര്യ മഹാദേവന്‍. മരുമക്കള്‍: എന്‍.ഹരിഹരന്‍, അഭിലാഷ് ഹരിഹരന്‍.

Related Articles

Back to top button
error: Content is protected !!