Thodupuzha

ക്ഷീര കര്‍ഷകരെ സഹായിക്കണമെന്ന്

തൊടുപുഴ: കാലിത്തീറ്റ വിലവര്‍ധന മൂലം പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. പ്രഫ കെ.ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, ആമ്പല്‍ ജോര്‍ജ്, അപ്പച്ചന്‍ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കല്‍, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂര്‍, കെവിന്‍ ജോര്‍ജ്, ജോസി വേളാച്ചേരി, ജോണ്‍സ് നന്ദളത്ത്, അബ്രഹാം മുണ്ടുപുഴക്കല്‍, ഷിജു പൊന്നാമറ്റം, ജോജോ അറയ്ക്കക്കണ്ടം, തോമസ് മൈലാടൂര്‍, ജോയി പാറത്തല, തോമസ് വെളിയത്ത് മ്യാലി, ജോസ് മഠത്തിനാല്‍, ജോസ് മാറാട്ടില്‍, ജിസ് വരിക്കമാക്കല്‍, ജോസ് ഈറ്റക്കകുന്നേല്‍, ഷീന്‍ വര്‍ഗീസ്, റോയി ലൂക്ക് പുത്തന്‍ കുളം, അംബിക ഗോപാലകൃഷ്ണന്‍ ബെന്നി വാഴചാരിക്കല്‍, ജോസ് കവിയില്‍, കുര്യാച്ചന്‍ പൊന്നാമറ്റം, ജോസ് പാറപ്പുറം, പി. ജി ജോയി, ജോജി പൊന്നുംപുരയിടം, സ്റ്റാന്‍ലി കീത്താപിള്ളി, ജിജി വാളിയംപ്ലാക്കല്‍ ,എം. കൃഷ്ണന്‍, റോയിസണ്‍ കുഴിഞ്ഞാലില്‍, ഷാനി ബെന്നി പാമ്പയ്ക്കല്‍, ജോയി മേക്കുന്നേല്‍, ജോര്‍ജ് പാലക്കാട്ട്, ലാലി ജോസി, മനോജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!