ChuttuvattomThodupuzha

കാരിക്കോട് – കുന്നം റോഡില്‍ ഗതാഗതം നിരോധിച്ചു

തൊടുപുഴ: കാരിക്കോട് – കുന്നം റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ 20 വരെ ഇതുവഴിയുളള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!