ChuttuvattomObitThodupuzha

കാഞ്ഞിരമറ്റം പട്ടത്ത്യാര്‍ മഠത്തില്‍ ടി.എസ് രാമകൃഷ്ണന്‍ (83) നിര്യാതനായി

കാഞ്ഞിരമറ്റം:  പട്ടത്ത്യാര്‍ മഠത്തില്‍ ടി.എസ് രാമകൃഷ്ണന്‍ (83) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ഇന്ദിരാദേവി മംഗളശേരിഇല്ലം (വര്‍ക്കല). മക്കള്‍: ടി.ആര്‍ സുബൃ, സന്ധ്യ. മരുമക്കള്‍: നീരജ, ശിവകുമാര്‍.

Related Articles

Back to top button
error: Content is protected !!