Thodupuzha

വടം വലി ചാമ്പ്യന്‍ഷിപ്പ്

 

തൊടുപുഴ: ഇടുക്കി ജില്ലാ വടം വലി അസോസിയേഷനും തൊടുപുഴ റൗണ്ട് ടേബിളും സംയുക്തമായി നടത്തുന്ന ഇടുക്കി ജില്ലാ ഫ്രീ സ്‌റ്റൈല്‍ വടം വലി ചാമ്പ്യഷിപ്പ് 29, 30 തീയതികളില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റിയന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. 29ന് അണ്ടര്‍ 13, അണ്ടര്‍ 15 വിഭാഗങ്ങളിലും 30ന് അണ്ടര്‍ 17, അണ്ടര്‍ 19 ഉം വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീം അംഗങ്ങള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും പകര്‍പ്പും, ഒരു ഫോട്ടോ എന്നിവയുമായി മത്സര ദിവസം രാവിലെ ഏഴിന് ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍: 8547830482, 9496745316, 9495187671.

\

Related Articles

Back to top button
error: Content is protected !!