ChuttuvattomThodupuzha

യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍   ഉടുമ്പന്നൂരില്‍  ആഹ്ലാദ പ്രകടനം നടത്തി

തൊടുപുഴ: ചാണ്ടി ഉമ്മന്റെ  വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍   ഉടുമ്പന്നൂരില്‍  ആഹ്ലാദ പ്രകടനം നടത്തി.  യു.ഡി.എഫ് മണ്ഡലം  ചെയര്‍മാന്‍ പി.എന്‍  നൗഷാദ് , കണ്‍വീനര്‍  മനോജ് തങ്കപ്പന്‍ , നേതാക്കളായ ജോണ്‍സന്‍ കുര്യന്‍, ടോമി കൈതവേലില്‍, ആസാദ് സിദ്ദീഖ് , സിബി ദാമോദരന്‍ , അജോ കുഴിപ്പിളില്‍, ഹാജറ സെയതു മുഹമ്മദ് , നൈസി ഡെനില്‍ , ജിജി സുരേന്ദ്രന്‍ , അസ്ഹര്‍ നൂറുദ്ധീന്‍ , തൗഫീഖ് റഷീദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!