ChuttuvattomThodupuzha

തൊടുപുഴയില്‍ ആഹ്ലാദ പ്രകടനം നടത്തി യുഡിഎഫ്

തൊടുപുഴ : ഡീന്‍ കുര്യാക്കോസിന്റെ വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ ആഹ്ലാദ പ്രകടനം നടത്തി. എ.എം ഹാരിദ്, ഷിബിലി സാഹിബ്,എന്‍.ഐ ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്, എം.എ കരിം, എം. മോനിച്ചന്‍, കെ.ജി സജിമോന്‍, സുനി സാബു, ടി.ജെ പീറ്റര്‍, മനോജ് കോക്കാട്ട്, പത്മാവതി രഘുനാഥ്, ജിജി അഫ്രേം, എം.കെ ഷാഹുല്‍ ഹമീദ്, സി.എസ് മഹേഷ്, റോബിന്‍ മൈലാടി, എന്‍. രവീന്ദ്രന്‍, കെ.പി റോയി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!