Obit

മടക്കത്താനം മലേക്കുടിയില്‍ വര്‍ഗീസ് ചാക്കോ (86 ) നിര്യാതനായി

മടക്കത്താനം :മലേക്കുടിയില്‍ വര്‍ഗീസ് ചാക്കോ (86 ) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച 3ന് മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയില്‍ .ഭാര്യ ബ്രിജീത്ത കല്ലൂര്‍ക്കാട് പാറേക്കുഴിയില്‍ കുടുംബാഗം. മക്കള്‍ :ജെയിംസ് ,വിന്‍സെന്റ് ,പരേതനായ ഫ്രാന്‍സീസ്.മരുമക്കള്‍ :ആനീസ് കൂവളൂര്‍(വയനാട് ),സെലിന്‍ ഫ്രാന്‍സീസ് ഇളയച്ചനിക്കല്‍,പുല്‍പ്പള്ളി ( പഞ്ചായത്ത് മെമ്പര്‍ ,മഞ്ഞള്ളൂര്‍ ),ജസീന്ത .

 

 

Related Articles

Back to top button
error: Content is protected !!