Thodupuzha

വെ​റ്റ​റി​ന​റി ഡോക്ടർ ഒഴിവ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ രാ​ത്രി​കാ​ല അ​ടി​യ​ന്ത​ര മൃ​ഗ​ചി​കി​ത്സ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു ബി​വി​എ​സ് സി ​ആ​ന്‍റ് എ​എ​ച്ച് യോ​ഗ്യ​ത​യും വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നു​മു​ള്ള ഡോ​ക്ട​ർ​മാ​രെ 90 ദി​വ​സ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ 27നു ​രാ​വി​ലെ 11നു ​ബ​യോ​ഡേ​റ്റ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ്ര​വ​ർ​ത്തി പ​രി​ച​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​മാ​യി മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം. വെ​റ്റ​റി​ന​റി ബി​രു​ദ​ധാ​രി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ ത​സ്തി​ക​യി​ലേ​യ്ക്ക് റി​ട്ട.​വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ​യും പ​രി​ഗ​ണി​ക്കും. നി​യ​മ​നം എം​പ്ലോ​യ്മെ​ന്‍റി​ൽ നി​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​യെ നി​യ​മി​ക്കു​ന്ന​തു വ​രെ​യോ അ​ല്ലെ​ങ്കി​ൽ 90 ദി​വ​സം വ​രെ​യോ ആ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!