ChuttuvattomThodupuzha

തെരെഞ്ഞെടുപ്പ് ചട്ട ലംഘനം : പരാതി നല്‍കി കെപിസിസി ന്യൂനപക്ഷവിഭാഗം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്

തൊടുപുഴ : എന്‍ജിഒ യൂണിയന്‍ ഓപ്പണ്‍ ഫോറം എന്ന പേരിലും വനിതാ ഫോറം എന്ന പേരിലും തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നടത്തിയ രാഷ്ട്രീയ ക്യാമ്പയിന്‍ തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടി കെപിസിസി ന്യൂനപക്ഷവിഭാഗം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട് പരാതി നല്‍കി.

Related Articles

Back to top button
error: Content is protected !!