KullamavThodupuzha

കുളമാവ് ഡാമില്‍ ജലനിരപ്പ് കുറയുന്നു. വൈരാമണി ഗ്രാമപ്രദേശം ദൃശ്യമായി.

കുളമാവ്:വൈരാമണി ഗ്രാമ പ്രദേശത്തെ ദൃശ്യങ്ങള്‍ തെളിഞ്ഞു തുടങ്ങി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഗ്രാമം. ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി 2000 ത്തിലധികം കുടുംബങ്ങളേയാണ് വൈരാമണി ഗ്രാമത്തില്‍നിന്നും 1970 ല്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടില്‍ വെളളം നിറഞ്ഞപ്പോള്‍ െൈവരാമണി പ്രദശം കാണാന്‍ പറ്റാത്തത്രയും മുങ്ങിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടില്‍ വെളളം നിറഞ്ഞപ്പോള്‍ െൈവരാമണി പ്രദശം കാണാന്‍ പറ്റാത്തത്രയും മുങ്ങിയിരുന്നു. ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 14 ശതമാനത്തില്‍ താഴെയാണ്. ഇപ്പോഴാണ് വൈരാമണി ഗ്രാമ പ്രദേശത്തെ ദൃശ്യം തെളിഞ്ഞു തുടങ്ങിയത്.ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 14 ശതമാനത്തില്‍ താഴെയാണ്. ഇപ്പോഴാണ് വൈരാമണി ഗ്രാമ പ്രദേശത്തെ ദൃശ്യം തെളിഞ്ഞു തുടങ്ങിയത്. 1974 ഇടുക്കിയുടെ ആസ്ഥാനമായ ചെറുതോണിക്കും കുരുതിക്കുളത്തിനും ഇടയിലെ വലിയ വലിയ ജനവാസ കേന്ദ്രമായായിരുന്നു വൈരാമെണി. നൂറ് വര്‍ഷം പഴക്കമുളള സെന്റ് മേരീസ് പളളി, വീടുകളിലെയും കടകളുടെയും തറകള്‍ തുടങ്ങി വൈരാമണി വൈരാമണി ഗ്രാമത്തിലെ അവശിഷ്ടങ്ങള്‍ ജലനിരപ്പ് താഴ്ന്നതോടെ പ്രത്യക്ഷമായി.ഇടുക്കി ഡാമിന്റെ വ്യാപാര സ്ഥാപനങ്ങളും, സ്‌കൂളുകളും, ദേവാലയങ്ങളും ഉള്‍പ്പെടുന്ന ഹൈറേഞ്ചിലെ പ്രധാന ജനവാസമേഖലയാണ് വൈരാമണി.

Related Articles

Back to top button
error: Content is protected !!