ChuttuvattomThodupuzha

ജ​ലം ജീ​വി​തം; പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടത്തി

തൊ​ടു​പു​ഴ: അ​മൃ​ത മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​മ​റ്റം ക്രൈ​സ്റ്റ് കിം​ഗ് വി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ൻറെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഡ​യ​റ്റ് ലാ​ബ് സ്കൂ​ളി​ൽ ജ​ലം ജീ​വി​തം പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ്റ് ലാ​ബ് സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ൻറ് ഷി​ജു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​കെ. ലോ​ഹി​താ​ക്ഷ​ൻ, വെ​ള്ളി​യാ​മ​റ്റം സി​കെ​വി എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. ച​ന്ദ്ര​ബോ​സ്, അ​മൃ​ത മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ. സ​ന്തോ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് എം.​ആ​ർ. സ്വ​പ്ന, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!