ChuttuvattomThodupuzha

ജല വിതരണം മുടങ്ങും

തൊടുപുഴ: വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ തൊടുപുഴ മുനിസിപ്പാലിറ്റി, കുമാരമംഗലം പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ ജലവിതരണം നടത്തുന്ന പ്ലാന്റിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതുമൂലം വെള്ളിയാഴ്ച (19.01.2024) തൊടുപുഴ മുനിസിപ്പല്‍ ഏരിയ, കുമാരമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങും.

 

Related Articles

Back to top button
error: Content is protected !!