ChuttuvattomThodupuzha

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണം

തൊടുപുഴ : സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് വെള്ളിയാഴ്ച തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്റൈനില്‍ സ്വീകരണം നല്‍കും. വൈകിട്ട് 4.30ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഷ്റൈനില്‍ എത്തിച്ചേരും. തുടര്‍ന്ന് 5ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്യുമെന്ന് ഷ്റൈന്‍ റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!