ChuttuvattomThodupuzha
ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/LOY_4130-1-scaled.jpg?resize=780%2C470&ssl=1?v=1703230932)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നിര്‍മ്മാണ തൊഴിലാളി ട്രേഡ് യൂണിയന് ഐക്യ സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഐക്യസമിതി കണ്‍വീനര്‍ പി.എ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ചെയര്മാന് കെ.കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വി.ബി ബിസ്മോന്‍, മാത്യു ജോസഫ് കായങ്കരി, എല്‍.രാജന് കുമളി, എസ്.കെ മധു, സന്തോഷ് കോഴിമല, അഗസ്റ്റിന് മാത്യു , വി.ആര് അനില്‍കുമാര്‍, മോഹനന് പൂവത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)