ChuttuvattomMoolammattam

അറക്കുളം പഞ്ചായത്തിലെ വിധവ, അവിവാഹിത പെന്‍ഷന്‍: സാക്ഷ്യപത്രം ഹാജരാക്കണം

മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ വിധവ, അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന ജനുവരി 1ന് 60 വയസ് പൂര്‍ത്തിയാകാത്ത ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത,  വിവാഹിതയല്ലെന്നു വില്ലേജ് ഓഫീസറുടേയോ, ഗസറ്റഡ് ഓഫിസറുടെയോ സാക്ഷ്യപത്രം 31 മുന്‍പായി ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!