ChuttuvattomThodupuzha

വിസ്ഡം ജില്ലാ സമിതി : സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ : സകാത്ത് ശേഖരണവും വിതരണവും കേന്ദ്രീകൃത സ്വഭാവത്തിലേക്ക് കൊണ്ടുവന്നാല്‍ വലിയ സാമൂഹിക വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് വിസ്ഡം ജില്ലാ സമിതി. സംഘടിത സകാത്ത് സംവിധാനം കാര്യക്ഷമമാക്കാന്‍ പണ്ഡിതന്മാരും സാമുദായിക നേതാക്കളും മഹല്ല് സംവിധാനത്തില്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരണമെന്നും സെമിനാര്‍ ചര്‍ച്ച ചെയ്തു. സെമിനാറില്‍ യൂത്ത് ജില്ലാ പ്രസിഡന്റ് എം. എം നിഷാദ്, ജില്ലാ സെക്രട്ടറി കെ. കെ ഷംസുദീന്‍, ഫൈസല്‍ ഇബ്രാഹിം, ഷമീര്‍ മദീനി , അബു അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!