ChuttuvattomThodupuzha

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുന:സ്ഥാപിച്ചു

തൊടുപുഴ : റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമായി പുന:സ്ഥാപിച്ചു. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ വരുത്തിയ മാറ്റമാണ് പിന്‍വലിച്ചത്.

 

Related Articles

Back to top button
error: Content is protected !!